Sunday, December 22, 2013

ബസ് ചാര്‍ജ് , അബ്കാരി നയം , സംഘ പരിവാര്‍


അബ്കാരി നയം  , ബസ്ചാര്‍ജ്   , തീരുമാനം സംഘപരിവാര്‍ നേതാവിന്റെത് .....

ഇത് ശരിയോ തെറ്റോ .........??

കേരളത്തിലെ ജനങ്ങളെ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന  BUSCHARGE  വര്‍ധനയും അബ്കാരി നയവും തീരുമാനിക്കുന്നതില്‍ അവസാനവാക്ക് സംഘപരിവാര്‍ നേതാവിന്റെത് . വിശ്വഹിന്ദു പരിഷിതിന്റെ മുഘപത്രമായ ” ഹിന്ദുവിശ്വ “ യുടെ പത്രാധിപ സമിതിക്ക് നേത്രത്വം നല്‍കുന്ന ജസ്റ്റിസ് എം രാമചന്ദ്രനാണ് സംസ്ഥാനത്തെ ബസ് , ഓട്ടോ , ടാക്സി , നിരക്കുകള്‍ നിശ്ചയിക്കാന്‍ നീയോഗിച്ച ഫെയര്‍ ഡിവിഷന്‍ കമ്മീഷന്റെയും അധ്യക്ഷന്‍ . കേരളത്തിന്റെ അബ്കാരി നയത്തില്‍ മാറ്റം വരുത്തുവാന്‍ ആവശ്യമായ പഠനം നടത്താനുള്ള എകംഗ കമ്മീഷനായി നിയിഗിക്കപ്പെട്ടതും ഇദ്ദേഹമാണ് .
(അവലംബം – 2013/ DEC.21/GULF MADHYAMAM DAILY .)

നിങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നെഴുതുക

ദ്ദേഹം സംഘ പരിവാറിന്റെ ഉന്നത പദവിയിലിരിക്കെ , ഫെയര്‍ ഡിവിഷന്‍ കമ്മീഷന്റെ അധ്യക്ഷനായി തീര്‍ന്നു , എന്ന് കരുതി ...അത് തെറ്റാണോ ..
ബിനു മയപ്പള്ളില്‍



   




No comments: